തിരുത്തി ശ്രീ മങ്കുഴികാവ് ഭഗവതി ക്ഷേത്രം
മലപ്പുറം ജില്ലയിൽ തിരുന്നാവായക്കു അഞ്ഞൂറ് മീറ്റർ അടുത്ത് പുത്തനത്താണി റോഡിൽ നിന്ന് ഇടതു ഭാഗത്തായി ശ്രീ മങ്കുഴിക്കാവു ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഈ ഭഗവതി ക്ഷേത്രത്തിൽ ഗണപതി , ശാസ്താവ് എന്നീ പ്രതിഷ്ഠകൾ കൂടിയുണ്ട്.
...
Read More